
സ:പി കെ ഗുരുദാസന്‍ നിര്‍വഹിക്കുന്നു
സ:ക്ലാപ്പന ആനന്ദന്‍ ലൈബ്രറിയിലെ സന്ദര്‍ശക പുസ്തകത്തില്‍
സ :പ്രകാശ് കാരാട്ട് അഭിപ്രായം രേഖപെടുത്തുന്നു
സ:ക്ലാപ്പന ആനന്ദന്‍ ലൈബ്രറിയിലെ സന്ദര്‍ശക പുസ്തകത്തില്‍
സ :പി കെ ഗുരുദാസന്‍ അഭിപ്രായം രേഖപെടുത്തുന്നു
സ:ക്ലാപ്പന ആനന്ദന്‍ ലൈബ്രറിയിലെ സന്ദര്‍ശക പുസ്തകത്തില്‍ എ എ അസീസ്
എം എല്‍ എ അഭിപ്രായം രേഖപെടുത്തുന്നു

സ: പ്രകാശ് കാരാട്ട് ധീര രക്തസാക്ഷി സഖാവ് അജയ് പ്രസാദിന്റെ കുടുംബത്തോടൊപ്പം
സി പി ഐ എം ക്ലാപ്പന ഔദ്യോഗിക വെബ്‌സൈറ്റ് സി പി ഐ എം ജനറല്‍ സെക്രട്ടറി സ:പ്രകാശ് കാരാട്ട് ഉത്ഘാടനം ചെയ്യുന്നു ! സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സ:പി കെ ഗുരുദാസന്‍ , ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി സ: എ എ അസീസ് എം എല്‍ എ , സ:കെ എന്‍ ബാലഗോപാല്‍ എം പി , സി പി ഐ എം കൊല്ലം ജില്ല സെക്രട്ടറി സ: കെ രാജഗോപാല്‍ , സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സ:എം കെ ഭാസ്കര്‍ സി പി ഐ എം കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗം സ: പി ആര്‍ വസന്തന്‍ പ്രഫസര്‍ ഡോ.പി പത്മകുമാര്‍ തുടങ്ങിയര്‍സമീപം ( സംഘടന വെബ്‌സൈറ്റ് ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ അനുമതിപത്രത്തിലൂടെയാണ് പ്രകാശനം ചെയ്തിട്ടുള്ളത് )

22:45
☆




