സി.പി.ഐ.(എം)് ക്ളാപ്പയിലെ ജങ്ങളോട് ഉള്ളുതുറ¶് പറയാുള്ളത്


  സി.പി.ഐ.(എം)് ഭയമോ? സി.പി.ഐ.(എം)് ഒരു പാര്‍ട്ടിപരിപാടിയും ഒരു ഭരണഘടയും ഒരു പ്രത്യേയശാസ്ത്രവുമു-്. അതുമുറുകെ പിടിച്ചുകൊ-് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ ത്തിുവേ-ി പ്രവര്‍ത്തിക്കു¶ രാഷ്ട്രീയസംഘടയാണ് സി.പി.ഐ.(എം). സി.പി.ഐ.(എം) ന്റെ ലക്ഷ്യം ജകീയ ജാധിപത്യവിപ്ളവമാണെ¶് സി.പി.ഐ.(എം)ന്റെ പാര്‍ട്ടി പരിപാടിയിÂ അസ¶ിഗ്ദമായി പറയു¶ു. കേവലം ഒരു വ്യക്തിയെ ഇÃാതാക്കുകയÃ സി.പി.ഐ.(എം) ന്റെ യപരിപാടി. ഏതെങ്കിലും വ്യക്തിയിÂ അധിഷ്ഠിതവുമÃ സി.പി.ഐ.(എം) ന്റെ യപരിപാടി. ഏതെങ്കിലും ഒരു വ്യക്തിയെ ഇÃാതാക്കി ഈ ാട്ടിലെ പ്രശ്ങ്ങള്‍ പരിഹരിക്കാമെ¶് കരുതു¶ മൂഢന്‍മാരÃ ഞങ്ങള്‍.  ിലിÂക്കു¶ വ്യവസ്ഥിതിയോടാണ് ഞങ്ങള്‍ കലഹിക്കു¶തും പോരാടു¶തും. വ്യവസ്ഥിതിയുടെ മാറ്റത്തിലൂടെ മാത്രമേ സമൂലമായ പരിവര്‍ത്തം സാധ്യമാകൂ എ¶് ഞങ്ങള്‍ക്ക് ഉത്തമബോധ്യമു-്. ക്ളാപ്പയിÂ ട¶ ആകസ്മികമായ സംഭവത്തിÂ സി.പി.ഐ.(എം)് യാതൊരു ബന്ധവുമിÃ. സി.പി.ഐ.(എം) മായി ബന്ധപ്പെട്ടവര്‍ ആരെങ്കിലും ആ സംഭവത്തിÂ ഉള്‍പ്പെട്ടിട്ടു-് എങ്കിÂ സി.പി.ഐ.(എം) അത് പരിശോധിക്കും. ആവശ്യമായ സംഘടാടപടികള്‍ കൈക്കൊള്ളുക ത¶ ചെയ്യും.
ഒരു വ്യക്തിയുടെ പേര് പറഞ്ഞ് സി.പി.ഐ.(എം) ഭയക്കു¶തെന്ത്ി.? എ¶ ാട്ടീസ് കൊ-് അതിുപി¶ിÂ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യം വെച്ചത് സി.പി.ഐ.(എം)  പ്രകോപിപ്പിച്ച് ചിലതൊക്കെ പറയപ്പിക്കുക എ¶താണ്. അക്കാര്യത്തിÂ അവര്‍ വിജയിച്ചു. അവര്‍ക്ക് ആദ്യമേ ത¶ ഒരു Ã മസ്ക്കാരം പറയട്ടെ. ആകസ്മികമായി ട¶ ഒരു സംഭവത്തിന്റെ പേരിÂ സി.പി.ഐ.(എം) അങ്ങ് ഇÃാതാക്കാം എ¶് ആരെങ്കിലും മക്കോട്ട കെട്ടിയിട്ടു-ങ്കിÂ അതങ്ങ് ഇറ്റാലിയന്‍ മാദാമ്മയുടെ അന്തഃപുരത്തിÂ വെച്ചാÂ മതി.  രാത്രിയുടെ യാമങ്ങളിÂ പതിയിരു¶് സി.പി.ഐ.(എം) രാഷ്ട്രീയ പ്രതിയോഗിയെ കുത്തി എ¶ു മുറവിളിക്കു¶വരോട് ഒരു കാര്യം. ഈ സംഭവത്തിുമുമ്പ് രാത്രിയുടെ പല യാമങ്ങളിലും ടിയാന്റെ കറുത്ത ഗ്ളാസ്സിട്ട കറുത്ത കാറിന്റെ ടയര്‍ പലവീടിുമു¶ിലും വേലിപ്പടര്‍പ്പിലും പൊന്തക്കാടിുമിടയിലും കത്തികൊ-് കുത്തിക്കീറിയത് സി.പി.ഐ.(എം) ആണെ¶് പറയാഞ്ഞതിÂ സന്തോഷമു-്.
ഉമ്മന്‍ചാ-ിയെ കÃറിഞ്ഞു എ¶ുപറഞ്ഞു സംസ്ഥാവ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അഴിഞ്ഞാടി. അതിന്റെ ഭാഗമായി ക്ളാപ്പയിലും യൂത്ത് കോണ്‍ഗ്രസ്സ് അഴിഞ്ഞാടി. (ഉമ്മന്‍ചാ-ിയെ കÃറിഞ്ഞു എ¶ുപറഞ്ഞ് മാരമ കാണിച്ച പ്രതിയുടെ ചിത്രം കുഞ്ഞുമുഹമ്മദ് എ¶ കോണ്‍ഗ്രസ്സുകാരാണ്.) യൂത്ത് കോണ്‍ഗ്രസ്സിന്റെ അഴിഞ്ഞാട്ടത്തിÂ പ്രതിഷേധിച്ച് തിരിച്ചും പ്രകടം ട¶ു. പാട്ടത്തിÂക്കടവിÂ ഇരുകൂട്ടരും സംഘടിച്ചു. 15-ാം വാര്‍ഡ് മെമ്പര്‍ ആസാദ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഷൈജു, ഷാവാസ് എ¶ിവര്‍ ഇക്ബാലി ടെലിഫോണിÂ ബന്ധപ്പെടു¶ു. ഈ സമയം ഇക്ബാÂ യൂത്ത്കോണ്‍ഗ്രസ്സ് തോവിന്റെ ക്ളാപ്പയിലെ ബന്ധുവീട്ടിÂ മദ്യസÂക്കാരത്തിലായിരു¶ു.  ആ കള്ള് സഭയിÂ ി¶ും ഇക്ബാÂ സൂര്യകുമാര്‍, ഹുസൈന്‍, ബിജു, മീഷ് എ¶ിവര്‍ മദ്യലഹരിയിÂ ഇക്ബാലിന്റെ കാറിÂ പാട്ടത്തിÂക്കടവിലേക്ക് തിരിക്കു¶ു. സൊസൈറ്റി മുക്ക്, തോട്ടത്തിÂമുക്ക് തുടങ്ങിയ സ്ഥലങ്ങളിÂ, ഞങ്ങളുടെ സഖാക്കളുടെ ചങ്കിലെ ചോരകൊ-് ചുവ¶ കൊടികള്‍ ശിപ്പിച്ചുകൊ-ാണ് പാട്ടത്തിÂക്കടവിലെത്തിച്ചേരു¶ത്. പാട്ടത്തിÂക്കടവിലെ കൊടിമരം എസ്.ഐ അടക്കമുള്ള പോലീസ് സംഘം ാക്കി ിÂക്കെ ഇക്ബാÂ, ആസാദ്, ഷൈജു, ഷാവാസ്, ബിജു എ¶ിവര്‍ ചേര്‍¶് ഒടിക്കു¶ു. തടയാന്‍ ശ്രമിച്ച ഓച്ചിറ പോലീസ് സ്റേഷിലെ പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍¶് ഭരണത്തണലിÂ ഇക്ബാലിന്റെ തൃേത്വത്തിÂ കോണ്‍ഗ്രസ്സുകാര്‍ അഴിഞ്ഞാടുകയായിരു¶ു. സി.പി.ഐ.(എം) ന്റെ 19 കൊടിമരങ്ങളാണ് ഈ തെമ്മാടിക്കൂട്ടം ശിപ്പിച്ചത്. ഈ അഴിഞ്ഞാട്ടത്തിÂ കായംകുളത്തേയും കരുാഗപ്പള്ളിയിലേയും പ്രധാപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളും ഉ-ായിരു¶ു. ഉയര്‍¶ ഉദ്യോഗസ്ഥരുടെ തൃേത്വത്തിÂ കൂടുതÂ പോലീസ് പാര്‍ട്ടി സ്ഥലത്തെത്തി, പത്ത് മണിയോടുകൂടി ക്ളാപ്പ പോലീസ് ിയന്ത്രണത്തിലാകു¶ു. പി¶ മണിക്കൂറുകള്‍ക്ക് ശേഷം കറുത്തേരിÂ ക്ഷേത്രത്ത്ി കിഴക്കുവശം വച്ചാണ് ഇക്ബാല്ി രേെ ആകസ്മികമായി ആ സംഭവം ടക്കു¶ത്. ദൌര്‍ഭാഗ്യകരമായ സംഭവം ത¶യാണ് ട¶ത്. അവിചാരിതമായി ട¶ ആ സംഭവത്തെ ശക്തമായ ഭാഷയിÂ ത¶ സി.പി.ഐ.(എം) അപലപിക്കുക ത¶ ചെയ്യു¶ു.
ആകസ്മികമായി ട¶ ആ സംഭവത്തിന്റെ ഉത്തരവാദിത്വം സി.പി.ഐ.(എം)ന്റെ തലയിÂ കെട്ടിവച്ച് ിക്ഷ്പക്ഷമായ അ്വഷണത്തെ വഴിതെറ്റിക്കാമെ¶് ആരും കരുതേ-. ഈ സംഭവത്തിÂ ചില സംശയങ്ങള്‍ പൊതുസമൂഹത്തിÂ ിലിÂക്കു¶ു. അതിുത്തരം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെ¶് വിശ്വസിക്കു¶ു. അ്വഷണത്തെ രാഷ്ട്രീയപരമായി കാണാതെ ഞങ്ങള്‍ അതിാട് സഹകരിച്ചു. എ¶ാÂ അഡീഷണÂ സ്റേറ്റ്മെന്റിന്റെ പേരിÂ ഞങ്ങളെ ആകമാം അങ്ങ് വേട്ടയാടാമെ¶് ആരെങ്കിലും കരുതിയിട്ടു-് എങ്കിÂ അവര്‍ സമീപകാല സംഭവങ്ങളുടെ ചരിത്രമൊ¶് പരിശോധിക്കു¶ത് Ãതായിരിക്കും. അ്വഷണത്തിലിടപെട്ട് രാഷ്ട്രീയമായി പ്രതികളെ ചേര്‍ക്കാന്‍ കഴിയാതെ വ¶പ്പോള്‍ അ്വഷണ സംഘത്തെ ത¶ മാറ്റിയിരിക്കു¶ു. പുതിയ അ്വഷണ സംഘത്തിÂ ി¶ും ഒരു ിഷ്പക്ഷമായ അ്വഷണത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യു¶ു.
കാറിÂ സ©രിച്ച ഇക്ബാÂ,  ബൈക്കിÂ ബിജുവുമൊത്ത,് അര്‍ദ്ധരാത്രിയിÂ കറുത്തേരിÂ ക്ഷേത്രത്തിന്റെ കിഴക്കുവശം എന്തിത്തിെ? കെ. പി. സി. സി മെമ്പറന്‍മാരെ വÃതും കാണാന്‍ പോയതാണോ? ഞങ്ങള്‍ മസ്സിലാക്കു¶ത് മദ്യലഹരിയിലായ ഇക്ബാലിു-ായ പരിക്കുകളിÂ അരയിÂ കരുതിയ മദ്യകുപ്പി ടുവിന്റെ ഭാഗത്ത് പൊട്ടിക്കയറിയതുമു-് എ¶ാണ്. ഇക്ബാലും ബിജുവും Âകിയ മൊഴി പരിശോധിച്ചാÂ, ക-ാലറിയാവു¶വര്‍ എ¶ു പറഞ്ഞ,് പി¶ീട് രാഷ്ട്രീയ ഗൂഢാലോചയുടെ ഭാഗമായി പ്രതിചേര്‍ക്കാന്‍ പോകു¶വര്‍, ഏതു പാതിരാത്രിയിലും ഏത് അബോധാവസ്ഥയിലും ബിജുവിും, ഇക്ബാലിും അവരുടെ ിഴലുകളെപ്പോലും തിരിച്ചറിയാന്‍ കഴിയു¶വരെയാണ്. ഇതിÂ ി¶ും മസ്സിലാക്കാം, ഇവരെ അക്രമിച്ചത് ആരാണെ¶് ഇവര്‍ക്കുപോലും അറിയിÃ എ¶്. രാഷ്ട്രീയമായി ത¶ പേരുകള്‍ കോണ്‍ഗ്രസ്സ് ആഫീസിÂ ി¶ും കൊടുത്ത് മൊഴി പറയിപ്പിക്കുകയാണ് ചെയ്തിരിക്കു¶ത്. അതുകൊ-ുത¶ ആരോ എന്തോ കാര്യത്ത്ി Âകിയ ക്വട്ടേഷന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്ക് ഏറ്റെടുക്കേ- ആവശ്യമിÃ. ഇക്ബാലിന്റെയും ബിജുവിന്റെയും ടെലിഫോണ്‍ വിളികള്‍ പരിശോധിച്ചാÂ ആരാണ് ഇത്ി പി¶ിലെ¶് മസ്സിലാക്കാം.
സാധാരണ ഒരു സംഭവം ഉ-ായാ ഗവണ്‍മെന്റ് ഹോസ്പിറ്റലി ആദ്യം കൊ-ുപോകുകയാണ് പതിവ്. ഇവിടെ ട¶ത് ഇക്ബാലിന്റെ സഹോദരന്റെ ഹോസ്പിറ്റലിലും പി¶ കൊÃത്തെ സ്വകാര്യമെഡിക്ക കോളേജിലുമാണ് ഇക്ബാലി കൊ-ുപോയത്. ബുദ്ധിമാായ ഇക്ബാലിന്റെ സഹോദരന്റെ ബുദ്ധി ആര്‍ക്കും മസ്സിലാവിö് ധരിക്കരുത്. മെഡിക്ക എവിഡന്‍സ് കൃത്രിമമായി ചമയ്ക്കുവാന്‍ വേ-ിയാണ് ഗവണ്‍മെന്റ് ഹോസ്പിറ്റലി എÃാ ഘട്ടത്തിലും ഒഴിവാക്കിയതെ¶് ആരെങ്കിലും സംശയിച്ചാ കുറ്റം പറയാാകുമോ? ബിജുവി ആക്രമിക്കാതെ ഇക്ബാലി മാത്രം ആക്രമിച്ചത് രാഷ്ട്രീയ വിരോധം കൊ-Ã. ഇക്ബാലിാട് ആര്‍ക്കോ ഉ-ായ മറ്റെന്തെങ്കിലും വിരോധം കാരണമാകാമെ¶ സംശയം ജങ്ങളി ഉയര്‍¶ുവ¶പ്പോള്‍ കോണ്‍ഗ്രസ്സും ഇക്ബാലിന്റെ ശിങ്കിടികളും വര്‍ഗ്ഗീയത പറയുകയാണ്.  ബിജുവി ആക്രമിക്കാതെ ഇക്ബാലി മാത്രം ആക്രമിച്ചത് സമുദായത്തിു രേെയു-ായ ആക്രമണമായി ചിലര്‍ ചിത്രീകരിച്ച് രംഗത്തെറങ്ങിയിരിക്കു¶ു. അവര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാത്തിന്റെ ചരിത്രമൊ¶് പരിശോധക്കണം. ചരിത്രം പരിശോധിക്കാന്‍ മെക്കെടാന്‍ വയ്യാ എങ്കി മുസാഫിര്‍ അഹമ്മദിന്റെ ‘പാര്‍ട്ടിയുടെ ആദ്യാളുകള്‍’ എ¶ ലഘുഗ്രന്ഥമെങ്കിലും ഒ¶ുവായിക്കണം.
ഇസ്ളാമിക വിപ്ളവം സംഘടിപ്പിക്കാന്‍ പുറപ്പെട്ട ചെറുപ്പക്കാര്‍ താഷ്ക-ിലെത്തപ്പെടുകയും അവിടെ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകം രൂപീകരിക്കു¶ത്ി തൃേത്വം Âകുകയും ചെയ്തു. ഈ ചെറുപ്പക്കാര്‍ക്ക് തൃേത്വം Âകിയ മുഹമ്മദ് ഷെഫീക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യ ജറÂ സെക്രട്ടറിയുമായി. ഇസ്ളാമിക വിപ്ളവം സംഘടിപ്പിക്കാന്‍ പുറപ്പെട്ട ചെറുപ്പക്കാരെ യിച്ച ബോധം ത¶യാണ് അവരെ കമ്മ്യൂണിസ്റ് പാര്‍ട്ടി രൂപീകരിക്കു¶തിലും ചെ¶ത്തിച്ചത്. ദാരിദ്രം ിലിര്‍ത്താÃ, തുടച്ചുീക്കാായിരിക്കണം സക്കാത്ത് എ¶തായിരു¶ു ഈ ചെറുപ്പക്കാരുടെ ിലപാട്. ദാരിദ്രം ഇÃാതാകുമ്പോള്‍ അഥവാ സക്കാത്ത്ി വ്യക്തിപരമായ അവകാശികള്‍ ഇÃാതാകുമ്പോള്‍, അതു പിടിച്ചെടുത്തതിുശേഷം എന്തുചെയ്യണമെ¶് തീരുമാിക്കേ-ത് ഭരണകൂടമാണ്. ികുതി കൂടാതെ ഒരു ക്ഷേമരാഷ്ട്രവും ിലി¶ ചരിത്രമിÃÃാ? സക്കാത്തിന്റെ ദാതാവും സ്വീകര്‍ത്താവും പരസ്പരം അറിയാതിരിക്കണമെങ്കിÂ ഭരണകൂടം എ¶ മൂ¶ാം കക്ഷിയുടെ തൃേത്വത്തിÂ അതിന്റെ പിടിച്ചെടുക്കലും വിതരണവും ടക്കണം. ഇസ്ളാമിന്റെ ആദ്യകാലത്ത് അങ്ങയൊയിരു¶ു ട¶ിരു¶ത്. ഈ ക്ഷേമരാഷ്ട്രബോധം ഈ ചെറുപ്പക്കാരെ കമ്മ്യൂണിസ്റ് പാര്‍ട്ടി രൂപീകരിക്കു¶തിÂ കൊ-ത്തിച്ചു. കമ്മ്യൂണിസ്റുകാരെ ഇസ്ളാമിന്റെ ശത്രുവായി ചിത്രീകരിക്കു¶വര്‍ സ്വാര്‍ത്ഥലാഭത്തിുവേ-ി ചരിത്രത്തെ വളച്ചൊടിക്കു¶വരാണ്.  ഇവര്‍ വളരെ ദൂരെയെങ്ങും പോകേ- മലപ്പുറം ജിÃയിലെ പുലാമന്തോള്‍ എ¶ ഗ്രാമത്തിലേക്ക് ചെÃണം. അവിടെ ആകാശത്തെ ചുംബിച്ചുകൊ-ുിÂക്കു¶ മിാരത്തോടുകൂടിയുള്ള ഒരു വലിയ പള്ളികാണാം. ആ പള്ളിയുടെ ജമാഅത്ത് ഭാരവാഹികള്‍ക്ക് ഒരു കഥ പറയാു-്.  ഏലംകുളത്ത് ശങ്കരന്‍ മ്പൂതിരിപ്പാടെ¶ കമ്മ്യൂണിസ്റുകാരന്റെ ിശ്ചയദാര്‍ഡ്യത്തിന്റെ കഥയാണത്. മലബാര്‍ കലാപത്തിും മാപ്പിള ലഹളയ്ക്കുശേഷം പള്ളികള്‍ ഉയരത്തിÂ പണിയു¶തിും, പള്ളികള്‍ പൊളിച്ച് പണിയു¶തിും ബ്രിട്ടീഷുകാര്‍ ിയന്ത്രണം ഏര്‍പ്പെടുത്തിയിരു¶ു. 1947-Â ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചതിുശേഷവും ഈ ിയന്ത്രണം മാറ്റിയിരു¶ിÃ. 1957-Â ഇ.എം.എസ്സ് മുഖ്യമന്ത്രിയായതിുശേഷം തന്റെ വീടായ ഏലംകുളം മയിÂ എത്തിയപ്പോള്‍ പുലാമന്തോള്‍ പള്ളിയിലെ ജമാഅത്ത് ഭാരവാഹികളും ഇമാമും ഇ.എം.എസ്സി കാണാന്‍ ചെ¶ു. “സഖാവേ, ഞങ്ങളുടെ പ്രശ്ം വിശ്വാസികള്‍ വര്‍ദ്ധിച്ചതുകാരണം ിലവിലുള്ള പള്ളിയിÂ ിസ്ക്കാരത്തിുള്ള സ്ഥലമിÃാതായിരിക്കു¶ു. പള്ളികള്‍ പടച്ചോന്റെ ഭവമാണÃാ. ിലവിലുള്ള ിയമം അതുപുതുക്കി പണിയാന്‍ അുവദി ക്കു¶ിÃ. സ്വതന്ത്യ്രം കിട്ടിയതിുശേഷം അധികാരത്തിÂ വ¶ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ അുഭാവപൂര്‍ണ്ണമായ സമീപം സ്വീകരിക്കു¶ിÃ. ഞങ്ങള്‍ ഈ ാട്ടിÂ ജിച്ചവര്‍, ഞങ്ങള്‍ക്ക് ആചാരാുഷ്ടാങ്ങള്‍ ടത്തുവാന്‍ ആവശ്യമായ സൌകര്യം ഒരുക്കിത്തരാന്‍ അങ്ങയുടെ ഇടപെടÂ ഉ-ാവണം.” ഇ. എം. എസ്സിന്റെ മറുപടി; “എിക്ക് ാളെ അങ്ങാടിപ്പുറത്തുി¶ും തിരുവന്തപുരം റയിÂവേസ്റേഷിലേക്കും അവിടെ ി¶ും എന്റെ കാറിÂ സെക്രട്ടറിയേറ്റി ലേക്കും ചെ¶ത്താുള്ള  സമയം ദയവുചെയ്ത് ിങ്ങള്‍ അുവദിക്കൂ” എ¶ായിരു¶ു.                ഇ. എം. എസ്സ് സെക്രട്ടറിയേറ്റിലെത്തിയപ്പോള്‍ മലബാറിÂ മാത്രമÃ കേരളത്തിലെവിടെയും പള്ളികള്‍ പൊളിച്ചുപണിയാും, ഉയരത്തിÂ പണിയാും അുവാദം Âകി കൊ-് ഉത്തരവ് Âകി. പുലാമന്തോള്‍ പള്ളിയുടെ ഉദ്ഘാടത്ത്ി ഇ.എം.എസ്സ് ആയിരു¶ു മുഖ്യ അതിഥി. ആ പള്ളിയെ ഇ.എം.എസ് പള്ളി എ¶ും 1957-ലെ പള്ളി എ¶ും അറിയപ്പെടു¶ു. ഇസ്ളാമി കുറിച്ചും മുഹമ്മദ് ബിയുടെ പ്രവാചകപ്രതിഭയെക്കുറിച്ചും മാര്‍ക്സിസ്റ് താത്വികാചാര്യന്‍മാരി ലൊരാളായ പി. ഗോവിന്ദപിള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിÂ സവിസ്തരം പ്രതിപാദിച്ചിട്ടു-്. അദ്ദേഹം ജീവിതാവസാം Âകിയ അഭിമുഖത്തിÂ “ഞാന്‍ ഒരു മാര്‍ക്സിസ്റ് ആയിരു¶ിÃ എങ്കിÂ ഞാന്‍ ഒരു ഇസ്ളാം ആയേ” എ¶ാണ് പറഞ്ഞത്. കമ്മ്യൂണിസ്റുകാര്‍ സോഷ്യലിസത്തെ ക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ മസ്സിÂ മാര്‍ക്സിസവും, കമ്മ്യൂണിസവും, സയന്റിഫിക് സോഷ്യലിസവും മാത്രമÃ ഓടിയെത്തു¶ത്. ഇസ്ളാമിക സോഷ്യലിസവും ഞങ്ങളുടെ ചിന്തയിÂ തെളിയും. എന്തെ¶ാÂ ഖുര്‍-ആിÂ ആദ്യന്തം ീതിിഷ്ഠമായ ഒരു സമൂഹത്തെ ിലിര്‍ത്താുള്ള കരുതലാണ് ഞങ്ങള്‍ കാണു¶ത്.
കമ്മ്യൂണിസവും യുക്തിവാദവും ര-ും ര-ാണ്. അമേരിക്ക ലോകത്തോടുചോദിക്കു¶ പ്രസക്തമായ ഒരു ചോദ്യമു-്. ിങ്ങള്‍ ഭീകരവാദത്തിതിെരാണോ? എങ്കിÂ ഞങ്ങളുടെ ഭീകര വിരുദ്ധ പോരാട്ടത്തിÂ പങ്കാളിയാകൂ എ¶ാണ്. (അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടം അധിി വേശമാണ്). അതുപോലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പടുക്കുമ്പോള്‍, കോണ്‍ഗ്രസ്സ് പ്രതിസന്ധി യിലാകുമ്പോള്‍ ിങ്ങള്‍ വിശ്വാസികളാണോ എങ്കിÂ കോണ്‍ഗ്രസ്സിാപ്പം അണിചേരൂ എ¶് ആഹ്വാം ചെയ്യു¶ു. കമ്മ്യൂണിസം എന്തെ¶് മസ്സിലാക്കാത്തവരെ വിശ്വാസമെ¶ ഒറ്റപ്പേരിÂ കാലാകാലങ്ങളിലായി പറ്റിച്ചുകൊ-ിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ഇവിടെ ഇക്ബാലി ഇസ്ളാമിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുവാന്‍ ചിലര്‍ ശ്രമിക്കു¶ു. ഇക്ബാലിന്റെ ജീവിതരീതിയെയും ഭരണത്തേയും ഇസ്ളാമികമായി ചിത്രീകരിക്കു¶വര്‍ ഇസ്ളാമി വക്രീകരിക്കു കയാണ്. ഇവര്‍ ഇസ്ളാമി മസ്സിലാക്കാത്തവരാണ്. പ്രവാചക മസ്സിലാക്കാത്തവരാണ്. പരിശുദ്ധ ഖുര്‍-ആന്‍ വായിക്കാത്തവരാണ്.  ഇസ്ളാം എ¶ു പറയു¶ത് സത്യത്തിÂ ഒരു മതമÃ. അത് എതെങ്കിലും ഒരു സമൂഹവുമായി ബന്ധപ്പെട്ടതÃ. ഏതെങ്കിലും ഒരു രാജ്യത്തോടോ, വര്‍ണ്ണ ത്തോടോ, വര്‍ഗ്ഗത്തോടോ ബന്ധപ്പെട്ടതÃ. അങ്ങ ഒരു വീക്ഷണം ഇസ്ളാമിിÃ. അത് ഒരു ജീവിത രീതിയാണ്. ഇസ്ളാം കൊ-ുദ്ദേശിക്കു¶ത് ഒരുവന്‍ ദൈവത്തിുÂകു¶ സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ്. ഇസ്ളാമികുെറിച്ച് ഞങ്ങള്‍ മസ്സിലാക്കിയിരിക്കു¶ത് അങ്ങയൊണ്. ഇസ്ളാമിക പ്രമാണഗ്രന്ഥങ്ങളായ പരിശുദ്ധ ഖുര്‍-ആന്‍, ഹദ്ദീസുകള്‍ മസ്സിലാക്കിയവര്‍ ഇസ്ളാമിന്റെ പ്രതീകമായി ഇക്ബാലി ഉയര്‍ത്തിക്കാട്ടു¶തിതിെരെ രംഗത്തുവരുമെ¶ും ഞങ്ങള്‍ പ്രതീക്ഷിക്കു¶ു.
മ്മുടെ രാജ്യം രിേടു¶ പ്രധാ വെÃുവിളി തീവ്രവാദമാണ് ്യൂപക്ഷ തീവ്രവാദമായാലും, ഭൂരിപക്ഷതീവ്രവാദമായാലും, ജങ്ങളുടെ സമാധാപരമായ സഹവര്‍ത്തിത്വത്തിതിെരാണ് ഈ തീവ്രവാദികള്‍. ്യൂപക്ഷ -ഭൂരിപക്ഷ തീവ്രവാദത്തിതിെരെ എÃാക്കാലത്തും ശക്തമായ ിലപാട് സ്വീകരിച്ചുപോ¶ിട്ടുള്ളത് സി.പി.ഐ.(എം) മാത്രമാണ്.   തലശ്ശേരി കലാപ സമയത്ത് പള്ളിപൊളിക്കാന്‍ വ¶ സംഘപരിവാര്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായത് സി.പി.ഐ.(എം) ന്റെ തൃേത്വത്തിÂ പള്ളിക്ക് കാവÂ ി¶ സ: കുഞ്ഞിരാമായിരു¶ു. സ: കുഞ്ഞിരാമന്‍ മുതÂ ശ്രീകുമാറും, അജയ്പ്രസാദും, അഷ്റഫും, ഫസിലും, ദീപുവും, സജിന്‍ഷാഹുലും, ാരായണന്‍ ായരും ഭൂരിപക്ഷ-്യൂപക്ഷ തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ ിരവധി സി.പി.ഐ.(എം) കാരിÂ ചിലര്‍ മാത്രം. ശ്രീകുമാറിന്റെയും, അജയ്പ്രസാദിന്റെയും രക്തസാക്ഷിത്വത്തെ അതിക്ഷേപിച്ച് ചിലര്‍ പ്രസംഗിച്ചതായി അറിയാന്‍ കഴിഞ്ഞു. അവര്‍ സംഘപരിവാറിന്റെ മുഖംമൂടി അണിഞ്ഞ ഖദര്‍ ദാരികളാണ്. ഇവരെ ജങ്ങള്‍ തിരിച്ചറിയും. ഒരേ സമയം ത¶ ്യൂപക്ഷ വര്‍ഗ്ഗീയതയെയും, സംഘപരിവാര്‍ സംഘത്തേയും സി.പി.ഐ.(എം) തിെരെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ക്ളാപ്പയിÂ കോണ്‍ഗ്രസ്സ് ചെയ്തുകൊ-ിരിക്കു¶ത്. ഇതിÂ ഞങ്ങള്‍ക്കൊട്ടും അത്ഭുതമിÃ. മുസാഫര്‍ ഗര്‍ കലാപസമയത്ത് സംഘപരിവാര്‍ ശക്തികളുടെ കൊലക്കത്തിക്കിരയായ മുസ്ളീം ചെറുപ്പക്കാര്‍ക്ക് പാക് ചാരസംഘട ഐ.എസ്.ഐ. യുമായി ബന്ധമു-¶് പറഞ്ഞ മധ്യവയസ്ക്കായ യുവജതോവ് രാഹുÂഗന്ധിയാണ്. (രാഹുÂ ഹ്െറുകുടുംബക്കാരാണ്, ഗാന്ധികുടുംബക്കാരÃ). കോണ്‍ഗ്രസ്സിന്റെ പ്രാദേശിക തൃേത്വം മാത്രമÃ ദേശീയതൃേത്വവും ഭൂരിപക്ഷ - ്യൂപക്ഷ വര്‍ഗ്ഗീയത അവരുടെ താല്പര്യത്ത്ി ഫലപ്രദമായി ഉപയോഗിക്കു¶ു.
ഇക്ബാലിന്റെ മകുമായി ഒരു ചെറുപ്പക്കാരു-ായ അഭിപ്രായവ്യത്യാസത്തെ ഇക്ബാÂ സംഘപരിവാര്‍ ശക്തികളെ ഉപയോഗിച്ച് എങ്ങ രിേട്ടുവെ¶് മഞ്ഞാടിമുക്ക് പ്രദേശത്തെ ജങ്ങള്‍ക്ക് മറക്കാന്‍ കഴിയുമോ.? 13 കൊÃമായി കോണ്‍ഗ്രസ്സ്ി ഭരണം ടിേക്കൊടുത്ത ഇക്ബാലിാട് സി.പി.ഐ.(എം) ുള്ള വിരോധമാണ് സി.പി.ഐ.(എം) തീര്‍ത്തത് എ¶ു പറയു¶ത് വെറും ബാലിശമാണ്. സി.പി.ഐ.(എം)ന്റെ സംഘടാപരമായ ദൌര്‍ബല്യമാണ് ഞങ്ങളുടെ പരാജയകാരണമെ¶് ഞങ്ങള്‍ സ്വയംവിമര്‍ശപരമായി ഉള്‍ക്കൊള്ളു¶ു. ാലോ അ©ാ വോട്ടിന്റെ വ്യത്യാസത്തിലാണ് ര-ുമൂ¶ുവാര്‍ഡുകള്‍ കോണ്‍ഗ്രസ്സ് ടിേയതെ¶ും ഭരണം ിലിര്‍ത്തിയതെ¶ും ആരും മറക്കരുത്.  ഇതെÃാം ഇക്ബാലിന്റെ ട്ടേമാണെ¶് പറയു¶വര്‍ കുരുടന്‍ ആയെ ക-തുപോലെയാണ് ക്ളാപ്പയുടെ രാഷ്ട്രീയസ്ഥിതി വിലയിരുത്തു¶ത്.
ക്ളാപ്പയ്ക്ക് ഇക്ബാÂ എന്തോ മായാജാലം കാണിച്ചുവെ¶് പറയു¶വര്‍ പുകമറ സൃഷ്ടിക്കുകയാണ്. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരണം. പലപ്പോഴും പ©ായത്ത് ജീവക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കുവാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയാണ് പ©ായത്ത് ഭരണകൂടത്ത്ി. ികുതി കളക്ഷന്‍ എ¶ുപറഞ്ഞ് ജീവക്കാര്‍ മുക്കിലും മൂലയിലും കയറിയിറങ്ങു¶ത് മാസാവസാം അവരുടെ ശമ്പളത്തിുവേ-ിയാണ്. കെട്ടിടങ്ങളുടെയും, കടകളുടെയും ികുതി പരമാവധി വര്‍ദ്ധിപ്പിച്ച് പാവങ്ങളെ പിഴിയുമ്പോള്‍ മാതാ അമൃതാന്ദമയീ മഠത്തിന്റെ ാÂപ്പത്തിയൊമ്പത് ബിÂഡിംഗുകളിÂ ി¶ും ഒരു രൂപാപോലും ികുതി പിരിക്കാന്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടു-ാ?. പ©ായത്ത് പ്രസിഡന്റിയുെം, പ©ായത്ത് സെക്രട്ടറിയെയും, അമൃതാന്ദമയീമഠത്തിന്റെ അഡ്മിിസ്ട്രേറ്റീവ് ഓഫീസറെയും പ്രതിയാക്കി ഓംബുഡ്സ്മാന്‍ കോടതിയിÂ സി.പി.ഐ.(എം) കേസ് Âകിയപ്പോള്‍  മാത്രമാണ് കോടതി ഇടപെടലിന്റെ ഭാഗമായി അ©് ബിÂഡിംഗുകള്‍ക്ക് 17 ലക്ഷം രൂപ അടയ്ക്കേ-ി വ¶ത്. ബാക്കി വരു¶ ബിÂഡിംഗുകളിÂ ി¶ും കുടിശ്ശിഖ അടക്കം കോടികളാണ് പ©ായത്ത്ി ലഭിക്കാുള്ളത്. ഓരോ സാമ്പത്തിക വര്‍ഷവും ഏകദേശം ഒ¶രക്കോടി രൂപയോളം പ©ായത്ത്ി ടാക്സ് ലഭിക്കേ-താണ്, കേസ് ഇപ്പോഴും കോടതിയിÂ ട¶ു വരു¶ു.  ഇക്ബാÂ എ¶ മ്യാന്‍ പ©ായത്തിന്റെ എÃാമെÃാമാണെ¶് പറയു¶വര്‍, 2005 മുതÂ പ©ായത്തിന്റെ വികസത്തിുതകു¶ ഈ ികുതി പണം പിരിച്ചെടുക്കാത്തത്ി കാരണക്കാരന്‍ ഈ മ്യാാണെ¶് പറയേ-ി വരിÃ? ഓംബുഡ്സ്മ്ാ കേസ് Âകിയ സി.പി.ഐ.(എം) പ്രവര്‍ത്തക ഭരണസ്വാധീത്തിÂ ജാമ്യമിÃാവകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുപ്പിച്ചത് ഈ മ്യാÃ?. കേരളാ ഹൈക്കോടതി Âകിയ മുന്‍കൂര്‍ ജാമ്യത്തിÂ ഈ കാര്യമെÃാം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. എ.കെ.ആന്റണി ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടിയാണ് ഈ അധികൃത ിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ക്ളാപ്പയിÂ ട¶ത്. ഇപ്പോള്‍ ഉമ്മന്‍ചാ-ി ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടി ഒരു സംസ്കൃത സര്‍വ്വകലാശാല മ്മുടെ ഈ പ©ായത്തിÂ വരാന്‍ പോകു¶ു. ഇതിുവേ-ി വാലേത്തുമുക്കുമുതÂ പാട്ടത്തിÂക്കടവുവരെയുള്ള പ്രദേശം ചില തല്പ്പരകക്ഷികള്‍ വാങ്ങിക്കൂട്ടിയിരിക്കു¶ു. ഇന്ത്യയിÂ മുഴുവന്‍ ഹൈന്ദവ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാന്‍ ഉതകു¶ ഈ സംരംഭത്തിന്റെ പ്രാദേശിക ഭരണത്തിന്റെ പിന്‍ബലം ഈ മഹാÃ?. പാരിസ്ഥിതിക പ്രശ്ം മുന്‍ിര്‍ത്തി ആറന്‍മുള വിമാത്താവളത്തിതിെരെ ഉയര്‍¶ ജരോഷം ഇവിടെയും ഉയര്‍¶ുവരേ-ിയിരിക്കു¶ു. ക്ളാപ്പ ഗ്രാമപ©ായത്തിലെ ഒ¶ാം വാര്‍ഡിലെ ിര്‍മ്മിതി കോളിയിലെ ജങ്ങള്‍ പുഴുക്കളെപ്പോലാണ് ജീവിക്കു¶ത്. കേന്ദ്രമന്ത്രിമാരെ വരെ തടഞ്ഞുിര്‍ത്തി അവരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞിട്ടും ഭരണം യിക്കു¶  കോണ്‍ഗ്രസ്സിന്റെ ഭാഗത്തുി¶ും യാതൊരു ഇടപടീലും ഉ-ായിട്ടിÃ. ഈ കോളികള്‍ ഏതു ിമിഷവും ിലം പൊത്താവു¶ അവസ്ഥയിലാണ്. ഇതിുത്തരവാദികള്‍ കോണ്‍ഗ്രസ്സ് മാത്രമായിരിക്കും. ക്ളാപ്പക്ക് എടുത്തുപറയത്തക്ക ട്ടേം ഉ-ായിട്ടു-് എങ്കിÂ അത് ഇടതുപക്ഷ ഗവണ്‍മെന്റുകളുടെയും ഇടതുപക്ഷ ജപ്രതിിധികളുടെയും ട്ടേമാണ്. രാജ്യസഭ എം.പി.യായിരു¶ എം.എ.ബേബി. ടി.എന്‍.സീമ, എന്‍.കെ.പ്രേമചന്ദ്രന്‍ ഈ പ്രദേശത്തെ പ്രതിിധീകരിക്കു¶വര്‍ അÃായിരു¶ിട്ടും ക്ളാപ്പയിÂ വികസത്തിായി ഫ-് ചെലവഴിച്ചു. റിയÂ എസ്റേറ്റ് താÂപ്പര്യത്തിുവേ-ി കോടികള്‍ ചെലവഴിച്ചു മൂ¶ിന്റ¶ു പൊളിഞ്ഞുപോയതാണു കോണ്‍ഗ്രസ്സിന്റെ വികസം. ഇക്ബാലിിലെ വികസ ായകന്‍ ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞിപ്പാെേലെയാണെ¶് ആരെങ്കിലും കരുതിയാÂ കുറ്റംപറയാാകുമോ? കര്‍ഷകരെ ആത്മഹത്യയിÂി¶ും സംരക്ഷിക്കുവാായി കൊ-ുവ¶ കാര്‍ഷിക കടാശ്വാസ കമ്മിഷ കബളിപ്പിച്ച്  പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കേ- ലക്ഷക്കണക്കിു രൂപ തട്ടിയെടുത്ത വിരുത എന്തുപേരിട്ടുണു വിളിക്ക-ത്. ചെരുപ്പുക്കികളുടെ ജസമ്മിതി കമ്മ്യൂണിസ്റുകാര്‍ക്ക് വേ-. അവര്‍ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റുകാര് ജസമ്മിതി ഉ-് എ¶ു പറഞ്ഞാÂ അദ്ദേഹം എന്തോ കുഴപ്പത്തിÂ ചാടി എ¶് ഞങ്ങള്‍ കരുതും. ക്ളാപ്പയിലെ പരമ്പരാഗത വ്യവസായം ശിച്ചു. കൃഷി ശിച്ചു. പ©ായത്തിÂ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥ. പ©ായത്തിന്റെ പദ്ധതി വിഹിതം ഉÂപ്പാദക്ഷമമായി ഉപയോഗപ്പെടുത്താതെ ഏതാും കോണ്‍ട്രാക്ടര്‍മാരുടെ കമ്മീഷന്‍ പറ്റി അവര്‍ക്കുവേ-ി പദ്ധതികള്‍ ടപ്പിലാക്കു¶ു.
ഈ പ©ായത്തിലെ ജങ്ങള്‍ ഇതെÃാം തിരിച്ചറിയു¶ ഈ ഘട്ടത്തിÂ ഇക്ബാലി കായികമായി ഇÃാതാക്കി കോണ്‍ഗ്രസ്സി തകര്‍ക്കേ- ആവശ്യം ഞങ്ങള്‍ക്കിÃ. ഞങ്ങളുടെ രാഷ്ട്രീയത്ത്ി പകരം വെയ്ക്കാന്‍ ഇക്ബാലിന്റെയും കോണ്‍ഗ്രസ്സിന്റെയും കയ്യിÂ ഒരു ചുക്കും ഇÃ. ഇക്ബാÂ വെറുമൊരു സോപ്പുകുമിള മാത്രമാണ്. മാഹരമായ സ്വര്‍ണ്ണപ്പാത്രം കൊ-് മറയ്ക്കപ്പെട്ട വികൃതമായ യാഥാര്‍ത്ഥ്യം മാത്രമാണ് കോണ്‍ഗ്രസ്സ്. വിസ്താരഭയം മൂലം ദീര്‍ഘിപ്പിക്കു¶ിÃ.
അഭിവാദങ്ങളോടെ,
ഒപ്പ്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Licensed Under Creative Commons — Attribution 3.0